1 Chronicles · chapter 24 · verse 28
1 Chronicles 24:28 in Malayalam
മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.
Mahliyute makan eleyaasaar; avannu putranmaar untaayilla.
1 Chronicles 24:28 in English
- King James Version (KJV)
- Of Mahli [came] Eleazar, who had no sons.
- World English Bible (WEB)
- Of Mahli: Eleazar, who had no sons.
- American Standard Version (ASV)
- Of Mahli: Eleazar, who had no sons.
- Bible in Basic English (BBE)
- Of Mahli: Eleazar, who had no sons.
- Darby Translation (DBY)
- Of Mahli: Eleazar, who had no sons.
- Webster's Bible (WBS)
- Of Mahli [came] Eleazar, who had no sons.
- Young's Literal Translation (YLT)
- For Mahli: Eleazar, who had no sons;
Read in context
- 26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.
- 27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
- 28മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.
- 29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
- 30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.