1 Chronicles · chapter 24 · verse 29
1 Chronicles 24:29 in Malayalam
കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
Keesho: keeshinte putranmaar yerahmeyel.
1 Chronicles 24:29 in English
- King James Version (KJV)
- Concerning Kish: the son of Kish [was] Jerahmeel.
- World English Bible (WEB)
- Of Kish, the son of Kish: Jerahmeel.
- American Standard Version (ASV)
- Of Kish; the sons of Kish: Jerahmeel.
- Bible in Basic English (BBE)
- Of Kish: the sons of Kish, Jerahmeel.
- Darby Translation (DBY)
- Of Kish, the sons of Kish: Jerahmeel.
- Webster's Bible (WBS)
- Concerning Kish: the son of Kish [was] Jerahmeel.
- Young's Literal Translation (YLT)
- for Kish: sons of Kish: Jerahmeel.
Read in context
- 27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
- 28മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.
- 29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
- 30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
- 31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.