1 Chronicles · chapter 24 · verse 31
1 Chronicles 24:31 in Malayalam
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
Avarum aharonte putranmaaraaya tangngalute sahodaranmaareppole tanne daaveed raajaavinnum saadokkinnum aheemelekkinnum purohitanmaaruteyum levyaruteyum pitrubhavanattalavanmaarkkum mumpaake atatu pitrubhavanattil oro talavan taantaante ilayasahodaraneppole tanne cheettittu.
1 Chronicles 24:31 in English
- King James Version (KJV)
- These likewise cast lots over against their brethren the sons of Aaron in the presence of David the king, and Zadok, and Ahimelech, and the chief of the fathers of the priests and Levites, even the principal fathers over against their younger brethren.
- World English Bible (WEB)
- These likewise cast lots even as their brothers the sons of Aaron in the presence of David the king, Zadok, Ahimelech, and the heads of the fathers’ households of the priests and of the Levites, the fathers’ households of the chief even as those of his younger brother.
- American Standard Version (ASV)
- These likewise cast lots even as their brethren the sons of Aaron in the presence of David the king, and Zadok, and Ahimelech, and the heads of the fathers’ [houses] of the priests and of the Levites; the fathers’ [houses] of the chief even as those of his younger brother.
- Bible in Basic English (BBE)
- Selection was made of these in the same way as of their brothers the sons of Aaron, David the king being present, with Zadok, and Ahimelech, and the heads of families of the priests and of the Levites; the families of the chief in the same way as those of his younger brother.
- Darby Translation (DBY)
- These likewise cast lots just as their brethren the sons of Aaron before David the king, and Zadok, and Ahimelech, and the chief fathers of the priests and Levites, — the chief fathers just as the youngest of their brethren.
- Webster's Bible (WBS)
- These likewise cast lots over against their brethren the sons of Aaron in the presence of David the king, and Zadok, and Ahimelech, and the chief of the fathers of the priests and Levites, even the principal fathers over against their younger brethren.
- Young's Literal Translation (YLT)
- and they cast, they also, lots over-against their brethren the sons of Aaron, before David the king, and Zadok, and Ahimelech, and heads of the fathers, for priests and for Levites; the chief father over-against his younger brother.
Read in context
- 29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
- 30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
- 31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
Cross references
- 1 Chronicles 24:5–6 1 ദിനവൃത്താന്തം 24:5–6എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു. ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാർക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
- 1 Chronicles 25:8 1 ദിനവൃത്താന്തം 25:8താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
- 1 Chronicles 26:13 1 ദിനവൃത്താന്തം 26:13അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
- Numbers 26:56 സംഖ്യാപുസ്തകം 26:56ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
Original words (Hebrew)
- cast · H5307נָפַל nâphal
- lots · H1486גּוֹרָל gôwrâl
- against · H5980עֻמָּה ʻummâh
- brethren · H251אָח ʼâch
- sons · H1121בֵּן bên
- Aaron · H175אַהֲרוֹן ʼAhărôwn
- presence · H6440פָּנִים pânîym
- David · H1732דָּוִד Dâvid
- king · H4428מֶלֶךְ melek
- Zadok · H6659צָדוֹק Tsâdôwq
- Ahimelech · H288אֲחִימֶלֶךְ ʼĂchîymelek
- chief · H7218רֹאשׁ rôʼsh
- fathers · H1אָב ʼâb
- priests · H3548כֹּהֵן kôhên
- Levites · H3881לֵוִיִּי Lêvîyîy
- principal · H7218רֹאשׁ rôʼsh
- fathers · H1אָב ʼâb
- against · H5980עֻמָּה ʻummâh
- younger · H6996קָטָן qâṭân
- brethren · H251אָח ʼâch