Numbers · chapter 26 · verse 56
Numbers 26:56 in Malayalam
ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
Aal ereyullavarkkum kureyullavarkkum avakaasham cheettittu vibhaagikkenam.
Numbers 26:56 in English
- King James Version (KJV)
- According to the lot shall the possession thereof be divided between many and few.
- World English Bible (WEB)
- According to the lot shall their inheritance be divided between the more and the fewer.”
- American Standard Version (ASV)
- According to the lot shall their inheritance be divided between the more and the fewer.
- Bible in Basic English (BBE)
- As it is ordered by the decision of the Lord, let distribution be made between those who are more in number and those who are less.
- Darby Translation (DBY)
- according to lot shall his inheritance be divided to each, be they many or few in number.
- Webster's Bible (WBS)
- According to the lot shall the possession of it be divided between many and few.
- Young's Literal Translation (YLT)
- according to the lot is their inheritance apportioned between many and few.'
Read in context
- 54ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
- 55ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.
- 56ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
- 57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.
- 58ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.