1 Chronicles · chapter 27 · verse 14
1 Chronicles 27:14 in Malayalam
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Patinonnaam maasattekkulla patinonnaamattavan ephrayeeminte putranmaaril piraathonyanaaya benaayaavu; avante koorilum irupattinaalaayiramper.
1 Chronicles 27:14 in English
- King James Version (KJV)
- The eleventh [captain] for the eleventh month [was] Benaiah the Pirathonite, of the children of Ephraim: and in his course [were] twenty and four thousand.
- World English Bible (WEB)
- The eleventh captain for the eleventh month was Benaiah the Pirathonite, of the children of Ephraim. In his division were twenty-four thousand.
- American Standard Version (ASV)
- The eleventh [captain] for the eleventh month was Benaiah the Pirathonite, of the children of Ephraim: and in his course were twenty and four thousand.
- Bible in Basic English (BBE)
- The eleventh captain for the eleventh month was Benaiah the Pirathonite, of the sons of Ephraim; and in his division were twenty-four thousand.
- Darby Translation (DBY)
- The eleventh for the eleventh month was Benaiah the Pirathonite, of the children of Ephraim; and in his division were twenty-four thousand.
- Webster's Bible (WBS)
- The eleventh [captain] for the eleventh month [was] Benaiah the Pirathonite, of the children of Ephraim: and in his course [were] twenty and four thousand.
- Young's Literal Translation (YLT)
- Eleventh, for the eleventh month, [is] Benaiah the Pirathonite, of the sons of Ephraim, and on his course [are] twenty and four thousand.
Read in context
- 12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 13പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 16യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവു;
Cross references
Original words (Hebrew)
- eleventh · H6249עַשְׁתֵּי ʻashtêy
- eleventh · H6249עַשְׁתֵּי ʻashtêy
- month · H2320חֹדֶשׁ chôdesh
- Benaiah · H1141בְּנָיָה Bᵉnâyâh
- Pirathonite · H6553פִּרְעָתוֹנִי Pirʻâthôwnîy
- children · H1121בֵּן bên
- Ephraim · H669אֶפְרַיִם ʼEphrayim
- course · H4256מַחֲלֹקֶת machălôqeth
- twenty · H6242עֶשְׂרִים ʻesrîym
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph