1 Chronicles · chapter 27 · verse 16
1 Chronicles 27:16 in Malayalam
യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവു;
Yisraayelgotrangngalute talavanmaar: roobenyarkku prabhu sikriyute makan eleeyeser; shimeyonyarkku mayakhayute makan shephatyaavu;
1 Chronicles 27:16 in English
- King James Version (KJV)
- Furthermore over the tribes of Israel: the ruler of the Reubenites [was] Eliezer the son of Zichri: of the Simeonites, Shephatiah the son of Maachah:
- World English Bible (WEB)
- Furthermore over the tribes of Israel: of the Reubenites, Eliezer the son of Zichri was the ruler; of the Simeonites, Shephatiah the son of Maacah;
- American Standard Version (ASV)
- Furthermore over the tribes of Israel: of the Reubenites was Eliezer the son of Zichri the ruler: of the Simeonites, Shephatiah the son of Maacah:
- Bible in Basic English (BBE)
- And over the tribes of Israel: the ruler of the Reubenites was Eliezer, the son of Zichri; of the Simeonites, Shephatiah, the son of Maacah;
- Darby Translation (DBY)
- And over the tribes of Israel were: for the Reubenites Eliezer the son of Zichri was the prince; for the Simeonites, Shephatiah the son of Maachah;
- Webster's Bible (WBS)
- Furthermore over the tribes of Israel: the ruler of the Reubenites [was] Eliezer the son of Zichri: of the Simeonites, Shephatiah the son of Maachah:
- Young's Literal Translation (YLT)
- And over the tribes of Israel: Of the Reubenite, a leader [is] Eliezer son of Zichri; of the Simeonite, Shephatiah son of Maachah;
Read in context
- 14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 16യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവു;
- 17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കു സാദോക്;
- 18യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
Original words (Hebrew)
- tribes · H7626שֵׁבֶט shêbeṭ
- Israel · H3478יִשְׂרָאֵל Yisrâʼêl
- ruler · H5057נָגִיד nâgîyd
- Reubenites · H7206רְאוּבֵנִי Rᵉʼûwbênîy
- Eliezer · H461אֱלִיעֶזֶר ʼĔlîyʻezer
- son · H1121בֵּן bên
- Zichri · H2147זִכְרִי Zikrîy
- Simeonites · H8099שִׁמְעֹנִי Shimʻônîy
- Shephatiah · H8203שְׁפַטְיָה Shᵉphaṭyâh
- son · H1121בֵּן bên
- Maachah · H4601מַעֲכָה Maʻăkâh