2 Samuel · chapter 23 · verse 30
2 Samuel 23:30 in Malayalam
പിരാതോന്യൻ ബെനായ്യാവു,
Piraatonyan benaayyaavu,
2 Samuel 23:30 in English
- King James Version (KJV)
- Benaiah the Pirathonite, Hiddai of the brooks of Gaash,
- World English Bible (WEB)
- Benaiah a Pirathonite, Hiddai of the brooks of Gaash.
- American Standard Version (ASV)
- Benaiah a Pirathonite, Hiddai of the brooks of Gaash.
- Bible in Basic English (BBE)
- Benaiah the Pirathonite, Hiddai of the valleys of Gaash,
- Darby Translation (DBY)
- Benaiah a Pirathonite, Hiddai of the brooks of Gaash,
- Webster's Bible (WBS)
- Benaiah the Pirathonite, Hiddai of the brooks of Gaash,
- Young's Literal Translation (YLT)
- Benaiah the Pirathonite, Hiddai of the brooks of Gaash,
Read in context
- 28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
- 29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
- 30പിരാതോന്യൻ ബെനായ്യാവു,
- 31നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
- 32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
Cross references
- Judges 12:15 ന്യായാധിപന്മാർ 12:15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
- Judges 2:9 ന്യായാധിപന്മാർ 2:9അവനെ എഫ്രയീംപർവ്വതത്തിലെ തിമ്നാത്ത്‒ഹേരെസിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
- 1 Chronicles 27:14 1 ദിനവൃത്താന്തം 27:14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- Judges 12:13 ന്യായാധിപന്മാർ 12:13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
- Joshua 24:30 യോശുവ 24:30അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
- 1 Chronicles 11:31–32 1 ദിനവൃത്താന്തം 11:31–32ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു, നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,
- Deuteronomy 1:24 ആവർത്തനം 1:24അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.