1 Chronicles · chapter 27 · verse 19
1 Chronicles 27:19 in Malayalam
സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
Sebooloonnu obadyaavinte makan yishmayyaavu; naphtaalikku asreeyelinte makan yereemott;
1 Chronicles 27:19 in English
- King James Version (KJV)
- Of Zebulun, Ishmaiah the son of Obadiah: of Naphtali, Jerimoth the son of Azriel:
- World English Bible (WEB)
- of Zebulun, Ishmaiah the son of Obadiah; of Naphtali, Jeremoth the son of Azriel;
- American Standard Version (ASV)
- of Zebulun, Ishmaiah the son of Obadiah: of Naphtali, Jeremoth the son of Azriel:
- Bible in Basic English (BBE)
- Of Zebulun, Ishmaiah, the son of Obadiah; of Naphtali, Jerimoth, the son of Azriel;
- Darby Translation (DBY)
- for Zebulun, Jishmaiah the son of Obadiah; for Naphtali, Jerimoth the son of Azriel;
- Webster's Bible (WBS)
- Of Zebulun, Ishmaiah the son of Obadiah: of Naphtali, Jerimoth the son of Azriel:
- Young's Literal Translation (YLT)
- of Zebulun, Ishmaiah son of Obadiah; of Naphtali, Jerimoth son of Azriel;
Read in context
- 17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കു സാദോക്;
- 18യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
- 19സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
- 20എഫ്രയീമ്യർക്കു അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകൻ യോവേൽ.
- 21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകൻ യാസീയേൽ;