1 Chronicles · chapter 27 · verse 18
1 Chronicles 27:18 in Malayalam
യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
Yehoodekku daaveedinte sahodaranmaaril oruttanaaya eleehoo; yissaakhaarinnu meekhaayelinte makan omri;
1 Chronicles 27:18 in English
- King James Version (KJV)
- Of Judah, Elihu, [one] of the brethren of David: of Issachar, Omri the son of Michael:
- World English Bible (WEB)
- of Judah, Elihu, one of the brothers of David; of Issachar, Omri the son of Michael;
- American Standard Version (ASV)
- of Judah, Elihu, one of the brethren of David: of Issachar, Omri the son of Michael:
- Bible in Basic English (BBE)
- Of Judah, Elihu, one of the brothers of David; of Issachar, Omri, the son of Michael;
- Darby Translation (DBY)
- for Judah, Elihu of the brethren of David; for Issachar, Omri the son of Michael;
- Webster's Bible (WBS)
- Of Judah, Elihu, [one] of the brethren of David: of Issachar, Omri the son of Michael:
- Young's Literal Translation (YLT)
- of Judah, Elihu, of the brethren of David; of Issachar, Omri son of Michael;
Read in context
- 16യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവു;
- 17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കു സാദോക്;
- 18യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
- 19സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
- 20എഫ്രയീമ്യർക്കു അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകൻ യോവേൽ.
Cross references
- 1 Samuel 17:13 1 ശമൂവേൽ 17:13യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൗലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
- 1 Samuel 17:29 1 ശമൂവേൽ 17:29അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
- 1 Samuel 16:6 1 ശമൂവേൽ 16:6അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.