Skip to content
ThuthiThuthiThuthi
1 Chronicles · chapter 27 · verse 22

1 Chronicles 27:22 in Malayalam

ദാന്നു യെരോഹാമിന്റെ മകൻ അസരെയോൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാർ ആയിരുന്നു.

Daannu yerohaaminte makan asareyol. Ivar yisraayelgotrangngalkku prabhukkanmaar aayirunnu.

1 Chronicles 27:22 in English

King James Version (KJV)
Of Dan, Azareel the son of Jeroham. These [were] the princes of the tribes of Israel.
World English Bible (WEB)
of Dan, Azarel the son of Jeroham. These were the captains of the tribes of Israel.
American Standard Version (ASV)
of Dan, Azarel the son of Jeroham. These were the captains of the tribes of Israel.
Bible in Basic English (BBE)
Of Dan, Azarel, the son of Jeroham. These were the captains of the tribes of Israel.
Darby Translation (DBY)
for Dan, Azareel the son of Jeroham. These were the princes of the tribes of Israel.
Webster's Bible (WBS)
Of Dan, Azareel the son of Jeroham. These [were] the princes of the tribes of Israel.
Young's Literal Translation (YLT)
these [are] heads of the tribes of Israel.

Read in context

  1. 20എഫ്രയീമ്യർക്കു അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകൻ യോവേൽ.
  2. 21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകൻ യാസീയേൽ;
  3. 22ദാന്നു യെരോഹാമിന്റെ മകൻ അസരെയോൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാർ ആയിരുന്നു.
  4. 23എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
  5. 24സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.
Read all of 1 Chronicles 27

Cross references

Original words (Hebrew)

1 Chronicles 27:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.