1 Chronicles · chapter 27 · verse 28
1 Chronicles 27:28 in Malayalam
ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
Olivuvrukshangngalkkum taazhveetiyile kaattattikalkkum gaaderyanaaya baalhaanaanum enna sookshichchuvekkunna nilavarakalkku yovaashum melvichaarakar.
1 Chronicles 27:28 in English
- King James Version (KJV)
- And over the olive trees and the sycomore trees that [were] in the low plains [was] Baal-hanan the Gederite: and over the cellars of oil [was] Joash:
- World English Bible (WEB)
- Over the olive trees and the sycamore trees that were in the lowland was Baal Hanan the Gederite. Over the cellars of oil was Joash.
- American Standard Version (ASV)
- and over the olive-trees and the sycomore-trees that were in the lowland was Baal-hanan the Gederite: and over the cellars of oil was Joash:
- Bible in Basic English (BBE)
- Baal-hanan the Gederite was responsible for the olive-trees and the sycamore-trees in the lowlands; and Joash for the stores of oil;
- Darby Translation (DBY)
- and over the olive-trees and the sycamore-trees that were in the lowland was Baal-hanan the Gederite; and over the cellars of oil was Joash.
- Webster's Bible (WBS)
- And over the olive trees and the sycamore trees that [were] in the low plains [was] Baal-hanan the Gederite: and over the cellars of oil [was] Joash:
- Young's Literal Translation (YLT)
- and over the olives, and the sycamores, that [are] in the low country, [is] Baal-Hanan the Gederite; and over the treasures of oil [is] Joash;
Read in context
- 26വയലിൽ വേലചെയ്ത കൃഷിക്കാർക്കു കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.
- 27മുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
- 28ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
- 29ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
- 30ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
Cross references
- 1 Kings 10:27 1 രാജാക്കന്മാർ 10:27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
- 2 Chronicles 1:15 2 ദിനവൃത്താന്തം 1:15രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
- 1 Kings 4:7 1 രാജാക്കന്മാർ 4:7രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
- 1 Kings 20:27 1 രാജാക്കന്മാർ 20:27യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.