1 Chronicles · chapter 27 · verse 29
1 Chronicles 27:29 in Malayalam
ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്‌വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
Shaaronil meyunna naalkkaalikalkku shaaronyanaaya shitraayiyum taazhvarayile naalkkaalikalkku adaayiyute makanaaya shaaphaattum melvichaarakar.
1 Chronicles 27:29 in English
- King James Version (KJV)
- And over the herds that fed in Sharon [was] Shitrai the Sharonite: and over the herds [that were] in the valleys [was] Shaphat the son of Adlai:
- World English Bible (WEB)
- Over the herds that fed in Sharon was Shitrai the Sharonite. Over the herds that were in the valleys was Shaphat the son of Adlai.
- American Standard Version (ASV)
- and over the herds that fed in Sharon was Shitrai the Sharonite: and over the herds that were in the valleys was Shaphat the son of Adlai:
- Bible in Basic English (BBE)
- And Shitrai the Sharonite was responsible for the herds in the grass-lands of Sharon, and Shaphat, the son of Adlai, for those in the valleys;
- Darby Translation (DBY)
- And over the herds that fed in Sharon was Shitrai the Sharonite; and over the herds in the valleys was Shaphat the son of Adlai.
- Webster's Bible (WBS)
- And over the herds that fed in Sharon [was] Shitrai the Sharonite: and over the herds [that were] in the valleys [was] Shaphat the son of Adlai:
- Young's Literal Translation (YLT)
- and over the herds that are feeding in Sharon [is] Shitrai the Sharonite; and over the herds in the valleys [is] Shaphat son of Adlai;
Read in context
- 27മുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
- 28ഒലിവുവൃക്ഷങ്ങൾക്കും താഴ്‌വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
- 29ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്‌വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
- 30ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
- 31ആടുകൾക്കു ഹഗ്രീയനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകൾക്കു അധിപതിമാരായിരുന്നു.
Cross references
- 1 Chronicles 5:16 1 ദിനവൃത്താന്തം 5:16അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.
- Isaiah 65:10 യെശയ്യാവ് 65:10എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.