Skip to content
ThuthiThuthiThuthi
1 Chronicles · chapter 27 · verse 6

1 Chronicles 27:6 in Malayalam

മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

Muppatu peril veeranum muppatuperkku talavanumaaya benaayaavu ivan tanne; avante koorinnu avante makanaaya ammeesaabaad pramaaniyaayirunnu.

1 Chronicles 27:6 in English

King James Version (KJV)
This [is that] Benaiah, [who was] mighty [among] the thirty, and above the thirty: and in his course [was] Ammizabad his son.
World English Bible (WEB)
This is that Benaiah who was the mighty man of the thirty and over the thirty. Of his division was Ammizabad his son.
American Standard Version (ASV)
This is that Benaiah, who was the mighty man of the thirty, and over the thirty: and [of] his course was Ammizabad his son.
Bible in Basic English (BBE)
This is the same Benaiah who was the great man of the thirty, chief of the thirty; and in his division was Ammizabad his son.
Darby Translation (DBY)
This Benaiah was a mighty man among the thirty, and above the thirty; and in his division was Ammizabad his son.
Webster's Bible (WBS)
This [is that] Benaiah, [who was] mighty [among] the thirty, and above the thirty: and in his course [was] Ammizabad his son.
Young's Literal Translation (YLT)
This Benaiah [is] a mighty one of the thirty, and over the thirty, and [in] his course [is] Ammizabad his son.

Read in context

  1. 4രണ്ടാം മാസത്തേക്കുള്ള കൂറിന്നു അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
  2. 5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
  3. 6മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
  4. 7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
  5. 8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Read all of 1 Chronicles 27

Cross references

Original words (Hebrew)

1 Chronicles 27:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.