1 Chronicles · chapter 27 · verse 7
1 Chronicles 27:7 in Malayalam
നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Naalaam maasattekkulla naalaamattavan yovaabinte sahodaranaaya asaahelum avanteshesham avante makanaaya sebadyaavum aayirunnu; avante koorilum irupattinaalaayiramper.
1 Chronicles 27:7 in English
- King James Version (KJV)
- The fourth [captain] for the fourth month [was] Asahel the brother of Joab, and Zebadiah his son after him: and in his course [were] twenty and four thousand.
- World English Bible (WEB)
- The fourth captain for the fourth month was Asahel the brother of Joab, and Zebadiah his son after him. In his division were twenty-four thousand.
- American Standard Version (ASV)
- The fourth [captain] for the fourth month was Asahel the brother of Joab, and Zebadiah his son after him: and in his course were twenty and four thousand.
- Bible in Basic English (BBE)
- The fourth captain for the fourth month was Asahel, the brother of Joab, and Zebadiah his son after him; and in his division were twenty-four thousand.
- Darby Translation (DBY)
- The fourth for the fourth month was Asahel the brother of Joab, and Zebadiah his son after him; and in his division were twenty-four thousand.
- Webster's Bible (WBS)
- The fourth [captain] for the fourth month [was] Asahel the brother of Joab, and Zebadiah his son after him: and in his course [were] twenty and four thousand.
- Young's Literal Translation (YLT)
- The fourth, for the fourth month, [is] Asahel brother of Joab, and Zebadiah his son after him, and on his course [are] twenty and four thousand.
Read in context
- 5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 6മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
- 7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Cross references
- 1 Chronicles 11:26 1 ദിനവൃത്താന്തം 11:26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
- 2 Samuel 23:24 2 ശമൂവേൽ 23:24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
- 2 Samuel 2:18–23 2 ശമൂവേൽ 2:18–23അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു. അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല. അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു. എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
Original words (Hebrew)
- fourth · H7243רְבִיעִי rᵉbîyʻîy
- fourth · H7243רְבִיעִי rᵉbîyʻîy
- month · H2320חֹדֶשׁ chôdesh
- Asahel · H6214עֲשָׂהאֵל ʻĂsâhʼêl
- brother · H251אָח ʼâch
- Joab · H3097יוֹאָב Yôwʼâb
- Zebadiah · H2069זְבַדְיָה Zᵉbadyâh
- son · H1121בֵּן bên
- after · H310אַחַר ʼachar
- course · H4256מַחֲלֹקֶת machălôqeth
- twenty · H6242עֶשְׂרִים ʻesrîym
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph