1 Chronicles · chapter 27 · verse 8
1 Chronicles 27:8 in Malayalam
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Anychaam maasattekkulla anychaamattavan yisraahyanaaya shanhoott; avante koorilum irupattinaalaayiramper.
1 Chronicles 27:8 in English
- King James Version (KJV)
- The fifth captain for the fifth month [was] Shamhuth the Izrahite: and in his course [were] twenty and four thousand.
- World English Bible (WEB)
- The fifth captain for the fifth month was Shamhuth the Izrahite. In his division were twenty-four thousand.
- American Standard Version (ASV)
- The fifth captain for the fifth month was Shamhuth the Izrahite: and in his course were twenty and four thousand.
- Bible in Basic English (BBE)
- The fifth captain for the fifth month was Shamhuth the Izrahite; and in his division were twenty-four thousand.
- Darby Translation (DBY)
- The fifth for the fifth month was the captain Shamhuth the Jizrahite; and in his division were twenty-four thousand.
- Webster's Bible (WBS)
- The fifth captain for the fifth month [was] Shamhuth the Izrahite: and in his course [were] twenty and four thousand.
- Young's Literal Translation (YLT)
- The fifth, for the fifth month, [is] the prince Shamhuth the Izrahite, and on his course [are] twenty and four thousand.
Read in context
- 6മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
- 7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Cross references
- 1 Chronicles 11:27 1 ദിനവൃത്താന്തം 11:27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
- 2 Samuel 23:25 2 ശമൂവേൽ 23:25പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
- 1 Chronicles 26:29 1 ദിനവൃത്താന്തം 26:29യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
Original words (Hebrew)
- fifth · H2549חֲמִישִׁי chămîyshîy
- captain · H8269שַׂר sar
- fifth · H2549חֲמִישִׁי chămîyshîy
- month · H2320חֹדֶשׁ chôdesh
- Shamhuth · H8049שַׁמְהוּת Shamhûwth
- Izrahite · H3155יִזְרָח Yizrâch
- course · H4256מַחֲלֹקֶת machălôqeth
- twenty · H6242עֶשְׂרִים ʻesrîym
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph