1 Chronicles · chapter 27 · verse 9
1 Chronicles 27:9 in Malayalam
ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Aaraam maasattekkulla aaraamattavan tekkovyanaaya ikkeshinte makan eeraa; avante koorilum irupattinaalaayiramper.
1 Chronicles 27:9 in English
- King James Version (KJV)
- The sixth [captain] for the sixth month [was] Ira the son of Ikkesh the Tekoite: and in his course [were] twenty and four thousand.
- World English Bible (WEB)
- The sixth captain for the sixth month was Ira the son of Ikkesh the Tekoite. In his division were twenty-four thousand.
- American Standard Version (ASV)
- The sixth [captain] for the sixth month was Ira the son of Ikkesh the Tekoite: and in his course were twenty and four thousand.
- Bible in Basic English (BBE)
- The sixth captain for the sixth month was Ira, the son of Ikkesh the Tekoite; and in his division were twenty-four thousand.
- Darby Translation (DBY)
- The sixth for the sixth month was Ira the son of Ikkesh the Tekoite; and in his division were twenty-four thousand.
- Webster's Bible (WBS)
- The sixth [captain] for the sixth month [was] Ira the son of Ikkesh the Tekoite: and in his course [were] twenty and four thousand.
- Young's Literal Translation (YLT)
- The sixth, for the sixth month, [is] Ira son of Ikkesh the Tekoite, and on his course [are] twenty and four thousand.
Read in context
- 7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 11എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Cross references
Original words (Hebrew)
- sixth · H8345שִׁשִּׁי shishshîy
- sixth · H8345שִׁשִּׁי shishshîy
- month · H2320חֹדֶשׁ chôdesh
- Ira · H5896עִירָא ʻÎyrâʼ
- son · H1121בֵּן bên
- Ikkesh · H6142עִקֵּשׁ ʻIqqêsh
- Tekoite · H8621תְּקוֹעִי Tᵉqôwʻîy
- course · H4256מַחֲלֹקֶת machălôqeth
- twenty · H6242עֶשְׂרִים ʻesrîym
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph