Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 28

1 Chronicles 29:28 in Malayalam

അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.

Avan nannaa vayassuchennavanum aayussum dhanavum maanavum tikanynyavanumaayi marichchu; avante makanaaya shalomon avannu pakaram raajaavaayi.

1 Chronicles 29:28 in English

King James Version (KJV)
And he died in a good old age, full of days, riches, and honour: and Solomon his son reigned in his stead.
World English Bible (WEB)
He died at a good old age, full of days, riches, and honor; and Solomon his son reigned in his place.
American Standard Version (ASV)
And he died in a good old age, full of days, riches, and honor: and Solomon his son reigned in his stead.
Bible in Basic English (BBE)
And he came to his end after a long life, full of days and great wealth and honour; and Solomon his son became king in his place.
Darby Translation (DBY)
And he died in a good old age, full of days, riches, and honour; and Solomon his son reigned in his stead.
Webster's Bible (WBS)
And he died in a good old age, full of days, riches, and honor: and Solomon his son reigned in his stead.
Young's Literal Translation (YLT)
and he dieth in a good old age, satisfied with days, riches, and honour, and reign doth Solomon his son in his stead.

Read in context

  1. 26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
  2. 27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
  3. 28അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.
  4. 29എന്നാൽ ദാവീദ്‌ രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും
  5. 30ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.