1 Chronicles · chapter 29 · verse 27
1 Chronicles 29:27 in Malayalam
അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
Avan yisraayeline vaanakaalam naalpatu sanvatsaram aayirunnu; avan ezhu sanvatsaram hebronilum muppattimoonnu sanvatsaram yerooshalemilum vaanu.
1 Chronicles 29:27 in English
- King James Version (KJV)
- And the time that he reigned over Israel [was] forty years; seven years reigned he in Hebron, and thirty and three [years] reigned he in Jerusalem.
- World English Bible (WEB)
- The time that he reigned over Israel was forty years; he reigned seven years in Hebron, and he reigned thirty-three years in Jerusalem.
- American Standard Version (ASV)
- And the time that he reigned over Israel was forty years; seven years reigned he in Hebron, and thirty and three [years] reigned he in Jerusalem.
- Bible in Basic English (BBE)
- For forty years he was ruling as king over Israel, seven years in Hebron and thirty-three years in Jerusalem.
- Darby Translation (DBY)
- And the time that he reigned over Israel was forty years: he reigned seven years in Hebron, and he reigned thirty-three years in Jerusalem.
- Webster's Bible (WBS)
- And the time that he reigned over Israel [was] forty years; seven years he reigned in Hebron, and thirty and three [years] he reigned in Jerusalem.
- Young's Literal Translation (YLT)
- and the days that he hath reigned over Israel [are] forty years; in Hebron he reigned seven years, and in Jerusalem he reigned thirty and three;
Read in context
- 25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
- 26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
- 27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
- 28അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.
- 29എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും
Cross references
- 1 Kings 2:11 1 രാജാക്കന്മാർ 2:11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
- 2 Samuel 5:4–5 2 ശമൂവേൽ 5:4–5ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു. അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
- 1 Chronicles 3:4 1 ദിനവൃത്താന്തം 3:4ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
Original words (Hebrew)
- time · H3117יוֹם yôwm
- reigned · H4427מָלַךְ mâlak
- Israel · H3478יִשְׂרָאֵל Yisrâʼêl
- forty · H705אַרְבָּעִים ʼarbâʻîym
- years · H8141שָׁנֶה shâneh
- seven · H7651שֶׁבַע shebaʻ
- years · H8141שָׁנֶה shâneh
- reigned · H4427מָלַךְ mâlak
- Hebron · H2275חֶבְרוֹן Chebrôwn
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- three · H7969שָׁלוֹשׁ shâlôwsh
- reigned · H4427מָלַךְ mâlak
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim