Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 26

1 Chronicles 29:26 in Malayalam

ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.

Ingngane yishshaayiyute makanaaya daaveed ellaayisraayelinnum raajaavaayi vaanirunnu.

1 Chronicles 29:26 in English

King James Version (KJV)
Thus David the son of Jesse reigned over all Israel.
World English Bible (WEB)
Now David the son of Jesse reigned over all Israel.
American Standard Version (ASV)
Now David the son of Jesse reigned over all Israel.
Bible in Basic English (BBE)
Now David, the son of Jesse, was king over all Israel.
Darby Translation (DBY)
Now David the son of Jesse reigned over all Israel.
Webster's Bible (WBS)
Thus David the son of Jesse reigned over all Israel.
Young's Literal Translation (YLT)
And David son of Jesse hath reigned over all Israel,

Read in context

  1. 24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
  2. 25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
  3. 26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
  4. 27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
  5. 28അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.