Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 7

1 Chronicles 29:7 in Malayalam

ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.

Daivaalayattinte velekkaayittu avar ayyaayiram taalant ponnum patinaayiram tangkakkaashum patinaayiram taalant velliyum patinennaayiram taalant taamravum nooraayiram taalant irimpum kotuttu.

1 Chronicles 29:7 in English

King James Version (KJV)
And gave for the service of the house of God of gold five thousand talents and ten thousand drams, and of silver ten thousand talents, and of brass eighteen thousand talents, and one hundred thousand talents of iron.
World English Bible (WEB)
and they gave for the service of God’s house of gold five thousand talents and ten thousand darics, of silver ten thousand talents, of bronze eighteen thousand talents, and of iron one hundred thousand talents.
American Standard Version (ASV)
and they gave for the service of the house of God of gold five thousand talents and ten thousand darics, and of silver ten thousand talents, and of brass eighteen thousand talents, and of iron a hundred thousand talents.
Bible in Basic English (BBE)
And they gave for the use of the house of the Lord, five thousand talents and ten thousand darics of gold, and ten thousand talents of silver, and eighteen thousand talents of brass, and a hundred thousand talents of iron.
Darby Translation (DBY)
And they gave for the service of the house of God five thousand talents and ten thousand darics of gold, and ten thousand talents of silver, and eighteen thousand talents of brass, and one hundred thousand talents of iron.
Webster's Bible (WBS)
And gave for the service of the house of God of gold five thousand talents and ten thousand drams, and of silver ten thousand talents, and of brass eighteen thousand talents, and one hundred thousand talents of iron.
Young's Literal Translation (YLT)
And they give for the service of the house of God, of gold — talents five thousand, and drams a myriad; and of silver — talents ten thousand, and of brass — a myriad and eight thousand talents; and of iron — a hundred thousand talents;

Read in context

  1. 5എന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‌വാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?
  2. 6അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
  3. 7ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
  4. 8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
  5. 9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.