1 Chronicles · chapter 29 · verse 8
1 Chronicles 29:8 in Malayalam
രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
Ratnangngal kaivashamullavar avaye gershonyanaaya yeheeyelmukhaantaram yahovayute aalayattile bhandaarattilekku kotuttu.
1 Chronicles 29:8 in English
- King James Version (KJV)
- And they with whom [precious] stones were found gave [them] to the treasure of the house of the LORD, by the hand of Jehiel the Gershonite.
- World English Bible (WEB)
- People with whom precious stones were found gave them to the treasure of the LORD’s house, under the hand of Jehiel the Gershonite.
- American Standard Version (ASV)
- And they with whom [precious] stones were found gave them to the treasure of the house of Jehovah, under the hand of Jehiel the Gershonite.
- Bible in Basic English (BBE)
- And those who had stones of great price gave them to the store of the house of the Lord, under the care of Jehiel the Gershonite.
- Darby Translation (DBY)
- And they with whom stones were found gave [them] to the treasure of the house of Jehovah, into the hand of Jehiel the Gershonite.
- Webster's Bible (WBS)
- And they with whom [precious] stones were found gave [them] to the treasure of the house of the LORD, by the hand of Jehiel the Gershonite.
- Young's Literal Translation (YLT)
- and he with whom stones are found hath given to the treasury of the house of Jehovah, by the hand of Jehiel the Gershonite.
Read in context
- 6അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
- 7ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
- 8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
- 9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
- 10പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
Cross references
- 1 Chronicles 23:8 1 ദിനവൃത്താന്തം 23:8ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.
- 1 Chronicles 26:21–22 1 ദിനവൃത്താന്തം 26:21–22ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു. യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.