Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 9

1 Chronicles 29:9 in Malayalam

അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.

Angngane janam manahpoorvvamaayi kotuttatukontu avar santoshichchu; ekaagrahrudayattote manahpoorvvamaayittaayirunnu avar yahovekku kotuttatu. Daaveed raajaavum atyantam santoshichchu.

1 Chronicles 29:9 in English

King James Version (KJV)
Then the people rejoiced, for that they offered willingly, because with perfect heart they offered willingly to the LORD: and David the king also rejoiced with great joy.
World English Bible (WEB)
Then the people rejoiced, because they offered willingly, because with a perfect heart they offered willingly to the LORD; and David the king also rejoiced with great joy.
American Standard Version (ASV)
Then the people rejoiced, for that they offered willingly, because with a perfect heart they offered willingly to Jehovah: and David the king also rejoiced with great joy.
Bible in Basic English (BBE)
Then the people were glad because their offerings were freely given, for with a true heart they freely gave what they had to the Lord; and David the king was full of joy.
Darby Translation (DBY)
And the people rejoiced because they offered willingly, for with perfect heart they offered willingly to Jehovah; and David the king also rejoiced with great joy.
Webster's Bible (WBS)
Then the people rejoiced, for that they offered willingly, because with perfect heart they offered willingly to the LORD: and David the king also rejoiced with great joy.
Young's Literal Translation (YLT)
And the people rejoice because of their offering willingly, for with a perfect heart they have offered willingly to Jehovah; and also David the king hath rejoiced — great joy.

Read in context

  1. 7ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
  2. 8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
  3. 9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.
  4. 10പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
  5. 11യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.