Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 12

1 Chronicles 4:12 in Malayalam

എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.

Eston bett-raaphayeyum paasehayeyum eernaahaasinte appanaaya tehinnayeyum janippichchu. Ivar rekhaanivaasikal aakunnu.

1 Chronicles 4:12 in English

King James Version (KJV)
And Eshton begat Beth-rapha, and Paseah, and Tehinnah the father of Ir-nahash. These [are] the men of Rechah.
World English Bible (WEB)
Eshton became the father of Beth Rapha, Paseah, and Tehinnah the father of Ir Nahash. These are the men of Recah.
American Standard Version (ASV)
And Eshton begat Beth-rapha, and Paseah, and Tehinnah the father of Ir-nahash. These are the men of Recah.
Bible in Basic English (BBE)
And Eshton was the father of Bethrapha and Paseah and Tehinnah, the father of Ir-nahash. These are the men of Recah.
Darby Translation (DBY)
And Eshton begot Bethrapha, and Paseah, and Tehinnah the father of the city of Nahash: these were the men of Rechah.
Webster's Bible (WBS)
And Eshton begat Beth-rapha, and Paseah, and Tehinnah the father of Ir-nahash. These [are] the men of Rechah.
Young's Literal Translation (YLT)
And Eshton begat Beth-Rapha, and Paseah, and Tehinnah father of Ir-Nahash; these [are] men of Rechah.

Read in context

  1. 10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
  2. 11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
  3. 12എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
  4. 13കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
  5. 14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ.
Read all of 1 Chronicles 4

Original words (Hebrew)

1 Chronicles 4:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.