1 Chronicles · chapter 4 · verse 13
1 Chronicles 4:13 in Malayalam
കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
Kenassinte putranmaar: otneeyel, seraayaavu; otneeyelinte putranmaar: hathatt.
1 Chronicles 4:13 in English
- King James Version (KJV)
- And the sons of Kenaz; Othniel, and Seraiah: and the sons of Othniel; Hathath.
- World English Bible (WEB)
- The sons of Kenaz: Othniel and Seraiah. The sons of Othniel: Hathath.
- American Standard Version (ASV)
- And the sons of Kenaz: Othniel, and Seraiah. And the sons of Othniel: Hathath.
- Bible in Basic English (BBE)
- And the sons of Kenaz: Othniel and Seraiah; and the sons of Othniel: Hathath.
- Darby Translation (DBY)
- — And the sons of Kenaz: Othniel and Seraiah; and the sons of Othniel: Hathath.
- Webster's Bible (WBS)
- And the sons of Kenaz; Othniel, and Seraiah: and the sons of Othniel; Hathath.
- Young's Literal Translation (YLT)
- And sons of Kenaz: Othniel, and Seraiah; and sons of Othniel: Hathath.
Read in context
- 11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
- 12എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
- 13കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
- 14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ.
- 15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
Cross references
- Joshua 15:17 യോശുവ 15:17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
- Judges 1:13 ന്യായാധിപന്മാർ 1:13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
- Judges 3:9–11 ന്യായാധിപന്മാർ 3:9–11എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു. ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.