Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 11

1 Chronicles 4:11 in Malayalam

ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.

Shoohayute sahodaranaaya keloob meheerine janippichchu; ivan estonte appan.

1 Chronicles 4:11 in English

King James Version (KJV)
And Chelub the brother of Shuah begat Mehir, which [was] the father of Eshton.
World English Bible (WEB)
Chelub the brother of Shuhah became the father of Mehir, who was the father of Eshton.
American Standard Version (ASV)
And Chelub the brother of Shuhah begat Mehir, who was the father of Eshton.
Bible in Basic English (BBE)
And Chelub, the brother of Shuhah, was the father of Mehir, who was the father of Eshton.
Darby Translation (DBY)
And Chelub the brother of Shuah begot Mehir, who was the father of Eshton.
Webster's Bible (WBS)
And Chelub the brother of Shuah begat Mehir, who [was] the father of Eshton.
Young's Literal Translation (YLT)
And Chelub brother of Shuah begat Mehir; he [is] father of Eshton.

Read in context

  1. 9യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
  2. 10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
  3. 11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
  4. 12എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
  5. 13കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
Read all of 1 Chronicles 4

Original words (Hebrew)

1 Chronicles 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.