1 Chronicles · chapter 4 · verse 2
1 Chronicles 4:2 in Malayalam
ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
Shobalinte makanaaya reyaayaavu yahattine janappichchu; yahatt ahoomaayiyeyum laahadineyum janippichchu. Ivar soratyarute kulangngal.
1 Chronicles 4:2 in English
- King James Version (KJV)
- And Reaiah the son of Shobal begat Jahath; and Jahath begat Ahumai, and Lahad. These [are] the families of the Zorathites.
- World English Bible (WEB)
- Reaiah the son of Shobal became the father of Jahath; and Jahath became the father of Ahumai and Lahad. These are the families of the Zorathites.
- American Standard Version (ASV)
- And Reaiah the son of Shobal begat Jahath; and Jahath begat Ahumai and Lahad. These are the families of the Zorathites.
- Bible in Basic English (BBE)
- And Reaiah, the son of Shobal, was the father of Jahath; and Jahath was the father of Ahumai and Lahad. These are the families of the Zorathites.
- Darby Translation (DBY)
- And Reaiah the son of Shobal begot Jahath; and Jahath begot Ahumai and Lahad. These are the families of the Zoreathites.
- Webster's Bible (WBS)
- And Reaiah the son of Shobal begat Jahath; and Jahath begat Ahumai, and Lahad. These [are] the families of the Zorathites.
- Young's Literal Translation (YLT)
- And Reaiah son of Shobal begat Jahath, and Jahath begat Ahumai and Lahad; these [are] families of the Zorathite.
Read in context
- 1യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.
- 2ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
- 3ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
- 4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
Cross references
- 1 Chronicles 2:52–54 1 ദിനവൃത്താന്തം 2:52–54കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി. കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ.
- Judges 13:25 ന്യായാധിപന്മാർ 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Joshua 15:33 യോശുവ 15:33താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
Original words (Hebrew)
- Reaiah · H7211רְאָיָה Rᵉʼâyâh
- son · H1121בֵּן bên
- Shobal · H7732שׁוֹבָל Shôwbâl
- begat · H3205יָלַד yâlad
- Jahath · H3189יַחַת Yachath
- Jahath · H3189יַחַת Yachath
- begat · H3205יָלַד yâlad
- Ahumai · H267אֲחוּמַי ʼĂchûwmay
- Lahad · H3855לַהַד Lahad
- families · H4940מִשְׁפָּחָה mishpâchâh
- Zorathites · H6882צׇרְעִי Tsorʻîy