1 Chronicles · chapter 4 · verse 3
1 Chronicles 4:3 in Malayalam
ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
Etaaminte appanilninnutbhavichchavar ivar: yisreyel, yishmaa, yidbaash; avarute sahodarikku hasselolponi ennu per.
1 Chronicles 4:3 in English
- King James Version (KJV)
- And these [were of] the father of Etam; Jezreel, and Ishma, and Idbash: and the name of their sister [was] Hazelelponi:
- World English Bible (WEB)
- These were the sons of the father of Etam: Jezreel, Ishma, and Idbash. The name of their sister was Hazzelelponi.
- American Standard Version (ASV)
- And these were [the sons of] the father of Etam: Jezreel, and Ishma, and Idbash; and the name of their sister was Hazzelelponi;
- Bible in Basic English (BBE)
- And these were the sons of Hur, the father of Etam: Jezreel and Ishma and Idbash, and the name of their sister was Hazzelelponi;
- Darby Translation (DBY)
- And these [were of] the father of Etam: Jizreel, and Jishma, and Jidbash; and the name of their sister was Hazlelponi;
- Webster's Bible (WBS)
- And these [were of] the father of Etam; Jezreel, and Ishma, and Idbash: and the name of their sister [was] Hazelelponi:
- Young's Literal Translation (YLT)
- And these [are] of the father of Etam: Jezreel, and Ishma, and Idbash; and the name of their sister [is] Hazzelelponi,
Read in context
- 1യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.
- 2ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
- 3ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
- 4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
- 5തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.
Cross references
- 2 Chronicles 11:6 2 ദിനവൃത്താന്തം 11:6അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ലേഹെം ഏതാം, തെക്കോവ,
- Judges 15:11 ന്യായാധിപന്മാർ 15:11അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.