Joshua · chapter 15 · verse 33
Joshua 15:33 in Malayalam
താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
Taazhveetiyil estaayol, soraa, ashna,
Joshua 15:33 in English
- King James Version (KJV)
- [And] in the valley, Eshtaol, and Zoreah, and Ashnah,
- World English Bible (WEB)
- In the lowland, Eshtaol, Zorah, Ashnah,
- American Standard Version (ASV)
- In the lowland, Eshtaol, and Zorah, and Ashnah,
- Bible in Basic English (BBE)
- In the lowland, Eshtaol, and Zorah, and Ashnah;
- Darby Translation (DBY)
- — In the lowland: Eshtaol, and Zoreah, and Ashnah,
- Webster's Bible (WBS)
- [And] in the valley, Eshtaol, and Zoreah, and Ashnah,
- Young's Literal Translation (YLT)
- In the low country: Eshtaol, and Zoreah, and Ashnah,
Read in context
- 31സിക്ലാഗ്, മദ്മന്ന, സൻസന്ന,
- 32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
- 33താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
- 34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
- 35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
Cross references
- Judges 13:25 ന്യായാധിപന്മാർ 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Judges 16:31 ന്യായാധിപന്മാർ 16:31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കംചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
- Numbers 13:23 സംഖ്യാപുസ്തകം 13:23അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
- Joshua 19:41 യോശുവ 19:41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,