Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 20

1 Chronicles 4:20 in Malayalam

ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.

Sheemonte putranmaar: amnon, rinnaa, ben-haanaan, teelon. Yishiyute putranmaar: sohett, ben-sohett.

1 Chronicles 4:20 in English

King James Version (KJV)
And the sons of Shimon [were], Amnon, and Rinnah, Ben-hanan, and Tilon. And the sons of Ishi [were], Zoheth, and Ben-zoheth.
World English Bible (WEB)
The sons of Shimon: Amnon, Rinnah, Ben Hanan, and Tilon. The sons of Ishi: Zoheth, and Ben Zoheth.
American Standard Version (ASV)
And the sons of Shimon: Amnon, and Rinnah, Ben-hanan, and Tilon. And the sons of Ishi: Zoheth, and Ben-zoheth.
Bible in Basic English (BBE)
And the sons of Shimon: Amnon and Rinnah, Ben-hanan and Tilon. And the sons of Ishi: Zoheth; and the son of Zoheth. ...
Darby Translation (DBY)
— And the sons of Shimon: Amnon and Rinnah, Ben-hanan and Tilon. — And the sons of Jishi: Zoheth and Ben-Zoheth.
Webster's Bible (WBS)
And the sons of Shimon [were] , Amnon, and Rinnah, Ben-hanan, and Tilon. And the sons of Ishi [were] , Zoheth, and Benzoheth.
Young's Literal Translation (YLT)
And sons of Shimon [are] Amnon, and Rinnah, Ben-Hanon, and Tilon; and sons of Ishi: Zoheth, and Ben-Zoheth.

Read in context

  1. 18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
  2. 19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
  3. 20ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
  4. 21യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
  5. 22യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
Read all of 1 Chronicles 4

Original words (Hebrew)

1 Chronicles 4:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.