1 Chronicles · chapter 4 · verse 18
1 Chronicles 4:18 in Malayalam
അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
Avante bhaaryayaaya yehoodeeya gedorinte appanaaya yeredineyum sokhovinte appanaaya heberineyum saanohayute appanaaya yekkootheeyelineyum prasavichchu. Ivaraakunnu mered parigrahichcha pharavonte makalaaya bithyayute putranmaar.
1 Chronicles 4:18 in English
- King James Version (KJV)
- And his wife Jehudijah bare Jered the father of Gedor, and Heber the father of Socho, and Jekuthiel the father of Zanoah. And these [are] the sons of Bithiah the daughter of Pharaoh, which Mered took.
- World English Bible (WEB)
- His wife the Jewess bore Jered the father of Gedor, Heber the father of Soco, and Jekuthiel the father of Zanoah. These are the sons of Bithiah the daughter of Pharaoh, whom Mered took.
- American Standard Version (ASV)
- And his wife the Jewess bare Jered the father of Gedor, and Heber the father of Soco, and Jekuthiel the father of Zanoah. And these are the sons of Bithiah the daughter of Pharaoh, whom Mered took.
- Bible in Basic English (BBE)
- And his wife, a woman of the tribe of Judah, became the mother of Jered, the father of Gedor, and Heber, the father of Soco, and Jekuthiel, the father of Zanoah.
- Darby Translation (DBY)
- And his wife the Jewess bore Jered the father of Gedor, and Heber the father of Socho, and Jekuthiel the father of Zanoah. And these are the sons of Bithiah the daughter of Pharaoh whom Mered took.
- Webster's Bible (WBS)
- And his wife Jehudijah bore Jered the father of Gedor, and Heber the father of Socho, and Jekuthiel the father of Zanoah. And these [are] the sons of Bithiah the daughter of Pharaoh whom Mered took.
- Young's Literal Translation (YLT)
- And his wife Jehudijah bare Jered father of Gedor, and Heber father of Socho, and Jekuthiel father of Zanoah. And these [are] sons of Bithiah daughter of Pharaoh, whom Mered took,
Read in context
- 16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
- 17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
- 18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
- 19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
- 20ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
Cross references
- 1 Chronicles 4:4 1 ദിനവൃത്താന്തം 4:4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
- 1 Chronicles 4:39 1 ദിനവൃത്താന്തം 4:39അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
- Joshua 15:58 യോശുവ 15:58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
- 1 Chronicles 2:42 1 ദിനവൃത്താന്തം 2:42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
- Joshua 15:34–35 യോശുവ 15:34–35സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
- Joshua 15:48 യോശുവ 15:48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
Original words (Hebrew)
- wife · H802אִשָּׁה ʼishshâh
- Jehudijah · H3057יְהֻדִיָּה Yᵉhudîyâh
- bare · H3205יָלַד yâlad
- Jered · H3382יֶרֶד Yered
- father · H1אָב ʼâb
- Gedor · H1446גְדֹר Gᵉdôr
- Heber · H2268חֶבֶר Cheber
- father · H1אָב ʼâb
- Socho · H7755שׂוֹכֹה Sôwkôh
- Jekuthiel · H3354יְקוּתִיאֵל Yᵉqûwthîyʼêl
- father · H1אָב ʼâb
- Zanoah · H2182זָנוֹחַ Zânôwach
- sons · H1121בֵּן bên
- Bithiah · H1332בִּתְיָה Bithyâh
- daughter · H1323בַּת bath
- Pharaoh · H6547פַּרְעֹה Parʻôh
- Mered · H4778מֶרֶד Mered
- took · H3947לָקַח lâqach