1 Chronicles · chapter 4 · verse 22
1 Chronicles 4:22 in Malayalam
യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
Yokkeemum kosebaanivaasikalum movaabil adhikaaram untaayirunna yovaash, saaraaph ennivarum yaashubee-lehemum tanne. Iva puraanavruttaantangngal allo.
1 Chronicles 4:22 in English
- King James Version (KJV)
- And Jokim, and the men of Chozeba, and Joash, and Saraph, who had the dominion in Moab, and Jashubi-lehem. And [these are] ancient things.
- World English Bible (WEB)
- and Jokim, and the men of Cozeba, and Joash, and Saraph, who had dominion in Moab, and Jashubilehem. These records are ancient.
- American Standard Version (ASV)
- and Jokim, and the men of Cozeba, and Joash, and Saraph, who had dominion in Moab, and Jashubi-lehem. And the records are ancient.
- Bible in Basic English (BBE)
- And Jokim, and the men of Cozeba, and Joash and Saraph, who were rulers in Moab, and went back to Beth-lehem. And the records are very old.
- Darby Translation (DBY)
- and Jokim, and the men of Chozeba, and Joash, and Saraph, who ruled over Moab, and Jashubi-lehem. And these are ancient things.
- Webster's Bible (WBS)
- And Jokim, and the men of Chozeba, and Joash, and Saraph, who had the dominion in Moab, and Jashubi-lehem. And [these are] ancient things.
- Young's Literal Translation (YLT)
- and Jokim, and the men of Chozeba, and Joash, and Saraph, who ruled over Moab and Jashubi-Lehem; and these things [are] ancient.
Read in context
- 20ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
- 21യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
- 22യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
- 23ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാർത്തു.
- 24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;