Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 5

1 Chronicles 4:5 in Malayalam

തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.

Tekkovayute appanaaya ashhoorinnu helaa, nayaraa enna rantu bhaaryamaar untaayirunnu.

1 Chronicles 4:5 in English

King James Version (KJV)
And Ashur the father of Tekoa had two wives, Helah and Naarah.
World English Bible (WEB)
Ashhur the father of Tekoa had two wives, Helah and Naarah.
American Standard Version (ASV)
And Ashhur the father of Tekoa had two wives, Helah and Naarah.
Bible in Basic English (BBE)
And Ashhur, the father of Tekoa, had two wives, Helah and Naarah.
Darby Translation (DBY)
— And Ashhur the father of Tekoa had two wives, Helah and Naarah.
Webster's Bible (WBS)
And Ashur the father of Tekoa had two wives, Helah and Naarah.
Young's Literal Translation (YLT)
And to Ashhur father of Tekoa were two wives, Helah and Naarah;

Read in context

  1. 3ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
  2. 4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
  3. 5തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.
  4. 6നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
  5. 7ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
Read all of 1 Chronicles 4

Cross references

Original words (Hebrew)

1 Chronicles 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.