1 Chronicles · chapter 4 · verse 6
1 Chronicles 4:6 in Malayalam
നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
Nayaraa avannu ahussaam, hepher, temani, haayahastaari ennivare prasavichchu. Ivar nayarayute putranmaar.
1 Chronicles 4:6 in English
- King James Version (KJV)
- And Naarah bare him Ahuzam, and Hepher, and Temeni, and Haahashtari. These [were] the sons of Naarah.
- World English Bible (WEB)
- Naarah bore him Ahuzzam, Hepher, Temeni, and Haahashtari. These were the sons of Naarah.
- American Standard Version (ASV)
- And Naarah bare him Ahuzzam, and Hepher, and Temeni, and Haahashtari. These were the sons of Naarah.
- Bible in Basic English (BBE)
- And Naarah had Ahuzzam by him, and Hepher and Temeni and Haahashtari. These were the sons of Naarah.
- Darby Translation (DBY)
- And Naarah bore him Ahuzzam, and Hepher, and Temeni, and Ahashtari: these were the sons of Naarah.
- Webster's Bible (WBS)
- And Naarah bore him Ahuzam, and Hepher, and Temeni, and Haahashtari. These [were] the sons of Naarah.
- Young's Literal Translation (YLT)
- and Naarah beareth to him Ahuzzam, and Hepher, and Temeni, and Haahashtari: these [are] sons of Naarah.
Read in context
- 4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
- 5തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.
- 6നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
- 7ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
- 8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.