Skip to content
ThuthiThuthiThuthi
1 Chronicles · chapter 5 · verse 16

1 Chronicles 5:16 in Malayalam

അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.

Avar gileyaadile baashaanilum atinnulppetta pattanangngalilum avarute atirukalolam shaaronile ellaapulpurangngalilum paarttu.

1 Chronicles 5:16 in English

King James Version (KJV)
And they dwelt in Gilead in Bashan, and in her towns, and in all the suburbs of Sharon, upon their borders.
World English Bible (WEB)
They lived in Gilead in Bashan and in its towns, and in all the pasture lands of Sharon as far as their borders.
American Standard Version (ASV)
And they dwelt in Gilead in Bashan, and in its towns, and in all the suburbs of Sharon, as far as their borders.
Bible in Basic English (BBE)
And they were living in Gilead in Bashan, in its small towns and in all the grass-land of Sirion as far as its limits.
Darby Translation (DBY)
And they dwelt in Gilead in Bashan, and in its towns, and in all the pasture-grounds of Sharon, as far as their limits.
Webster's Bible (WBS)
And they dwelt in Gilead in Bashan, and in its towns, and in all the suburbs of Sharon, upon their borders.
Young's Literal Translation (YLT)
and they dwell in Gilead in Bashan, and in her small towns, and in all suburbs of Sharon, upon their outskirts;

Read in context

  1. 14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
  2. 15അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
  3. 16അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.
  4. 17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
  5. 18രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
Read all of 1 Chronicles 5

Cross references

Original words (Hebrew)

1 Chronicles 5:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.