Skip to content
ThuthiThuthiThuthi
1 Chronicles · chapter 5 · verse 15

1 Chronicles 5:15 in Malayalam

അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.

Avan boosinte makan; gooniyute makanaaya abdeeyelinte makanaaya ahi avarute pitrubhavanattil talavanaayirunnu.

1 Chronicles 5:15 in English

King James Version (KJV)
Ahi the son of Abdiel, the son of Guni, chief of the house of their fathers.
World English Bible (WEB)
Ahi the son of Abdiel, the son of Guni, chief of their fathers’ houses.
American Standard Version (ASV)
Ahi the son of Abdiel, the son of Guni, chief of their fathers’ houses.
Bible in Basic English (BBE)
Ahi, the son of Abdiel, the son of Guni, head of their families.
Darby Translation (DBY)
Ahi the son of Abdiel, the son of Guni, was chief of their fathers' house.
Webster's Bible (WBS)
Ahi the son of Abdiel, the son of Guni, chief of the house of their fathers.
Young's Literal Translation (YLT)
Ahi son of Abdiel, son of Guni, [is] head of the house of their fathers;

Read in context

  1. 13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
  2. 14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
  3. 15അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
  4. 16അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.
  5. 17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
Read all of 1 Chronicles 5

Original words (Hebrew)

1 Chronicles 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.