1 Chronicles · chapter 6 · verse 26
1 Chronicles 6:26 in Malayalam
എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
Elkkaanayute putranmaar: avante makan sophaayi; avante makan nahatt;
1 Chronicles 6:26 in English
- King James Version (KJV)
- [As for] Elkanah: the sons of Elkanah; Zophai his son, and Nahath his son,
- World English Bible (WEB)
- As for Elkanah, the sons of Elkanah: Zophai his son, Nahath his son,
- American Standard Version (ASV)
- As for Elkanah, the sons of Elkanah: Zophai his son, and Nahath his son,
- Bible in Basic English (BBE)
- Elkanah his son: Zophai his son, and Nahath his son,
- Darby Translation (DBY)
- Elkanah, — the sons of Elkanah: Zophai his son, and Nahath his son,
- Webster's Bible (WBS)
- [As for] Elkanah: the sons of Elkanah; Zophai his son, and Nahath his son,
- Young's Literal Translation (YLT)
- Elkanah; sons of Elkanah: Zophai his son, and Nahath his son,
Read in context
- 24അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൗൽ.
- 25എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
- 26എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
- 27അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
- 28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
Cross references
- 1 Samuel 1:1 1 ശമൂവേൽ 1:1എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
- 1 Chronicles 6:35 1 ദിനവൃത്താന്തം 6:35അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;