1 Chronicles · chapter 6 · verse 28
1 Chronicles 6:28 in Malayalam
ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
Shamoovelinte putranmaar: aadyajaatan yovel, rantaaman abeeyaavu.
1 Chronicles 6:28 in English
- King James Version (KJV)
- And the sons of Samuel; the firstborn Vashni, and Abiah.
- World English Bible (WEB)
- The sons of Samuel: the firstborn, Joel, and the second, Abijah.
- American Standard Version (ASV)
- And the sons of Samuel: the first-born, [Joel], and the second Abijah.
- Bible in Basic English (BBE)
- And the sons of Samuel: the oldest Joel, and the second Abiah.
- Darby Translation (DBY)
- And the sons of Samuel: the firstborn Vashni and Abijah.
- Webster's Bible (WBS)
- And the sons of Samuel; the first-born Vashni, and Abiah.
- Young's Literal Translation (YLT)
- And sons of Samuel: the first-born Vashni, and the second Abijah.
Read in context
- 26എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
- 27അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
- 28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
- 29മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
- 30അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
Cross references
- 1 Chronicles 6:33 1 ദിനവൃത്താന്തം 6:33തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;
- 1 Samuel 8:2 1 ശമൂവേൽ 8:2അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.