Skip to content
ThuthiThuthiThuthi
1 Chronicles · chapter 6 · verse 48

1 Chronicles 6:48 in Malayalam

അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

Avarute sahodaranmaaraaya levyar daivaalayamaaya tirunivaasattile sakalashushrooshekkum niyamikkappettirunnu.

1 Chronicles 6:48 in English

King James Version (KJV)
Their brethren also the Levites [were] appointed unto all manner of service of the tabernacle of the house of God.
World English Bible (WEB)
Their brothers the Levites were appointed for all the service of the tabernacle of God’s house.
American Standard Version (ASV)
And their brethren the Levites were appointed for all the service of the tabernacle of the house of God.
Bible in Basic English (BBE)
And their brothers the Levites were responsible for all the work of the Tent of the house of God.
Darby Translation (DBY)
And their brethren the Levites were given for all the service of the tabernacle of the house of God.
Webster's Bible (WBS)
Their brethren also the Levites [were] appointed to all manner of service of the tabernacle of the house of God.
Young's Literal Translation (YLT)
And their brethren the Levites are put to all the service of the tabernacle of the house of God.

Read in context

  1. 46അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
  2. 47അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
  3. 48അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
  4. 49എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
  5. 50അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
Read all of 1 Chronicles 6

Cross references

Original words (Hebrew)

1 Chronicles 6:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.