Numbers · chapter 3 · verse 1
Numbers 3:1 in Malayalam
യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
Yahova seenaayiparvvatattilvechchu mosheyotu arulichcheyta kaalattu aharonteyum mosheyuteyum vanshapaaramparyamaavitu:
Numbers 3:1 in English
- King James Version (KJV)
- These also [are] the generations of Aaron and Moses in the day [that] the LORD spake with Moses in mount Sinai.
- World English Bible (WEB)
- Now this is the history of the generations of Aaron and Moses in the day that the LORD spoke with Moses in Mount Sinai.
- American Standard Version (ASV)
- Now these are the generations of Aaron and Moses in the day that Jehovah spake with Moses in mount Sinai.
- Bible in Basic English (BBE)
- Now these are the generations of Aaron and Moses, in the day when the word of the Lord came to Moses on Mount Sinai.
- Darby Translation (DBY)
- And these are the generations of Aaron and Moses in the day that Jehovah spoke with Moses on mount Sinai.
- Webster's Bible (WBS)
- These also [are] the generations of Aaron and Moses, in the day [that] the LORD spoke with Moses in mount Sinai.
- Young's Literal Translation (YLT)
- And these [are] births of Aaron and Moses, in the day of Jehovah's speaking with Moses in mount Sinai.
Read in context
- 1യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
- 2അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
- 3പുരോഹിതശുശ്രൂഷ ചെയ്വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.
Cross references
- Exodus 6:20 പുറപ്പാട് 6:20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
- Genesis 2:4 ഉല്പത്തി 2:4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
- Genesis 5:1 ഉല്പത്തി 5:1ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
- Genesis 10:1 ഉല്പത്തി 10:1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
- Matthew 1:1 മത്തായി 1:1അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
- Exodus 6:16 പുറപ്പാട് 6:16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
- Leviticus 25:1 ലേവ്യപുസ്തകം 25:1യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു:
- Exodus 6:27 പുറപ്പാട് 6:27യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.