1 Chronicles · chapter 6 · verse 65
1 Chronicles 6:65 in Malayalam
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
Yehoodaamakkalute gotrattilum shimeyonmakkalute gotrattilum benyaameenmakkalute gotrattilum per paranynyirikkunna ee pattanangngale cheettittu kotuttu.
1 Chronicles 6:65 in English
- King James Version (KJV)
- And they gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities, which are called by [their] names.
- World English Bible (WEB)
- They gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities which are mentioned by name.
- American Standard Version (ASV)
- And they gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities which are mentioned by name.
- Bible in Basic English (BBE)
- And they gave by the Lord's decision out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these towns whose names are given.
- Darby Translation (DBY)
- And they gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities which were mentioned by name.
- Webster's Bible (WBS)
- And they gave by lot out of the tribe of the children of Judah, and out of the tribe of the children of Simeon, and out of the tribe of the children of Benjamin, these cities, which are called by [their] names.
- Young's Literal Translation (YLT)
- And they give by lot from the tribe of the sons of Judah, and from the tribe of the sons of Simeon, and from the tribe of the sons of Benjamin, these cities which they call by name;
Read in context
- 63മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
- 64യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
- 65യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
- 66കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
- 67അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
Cross references
Original words (Hebrew)
- gave · H5414נָתַן nâthan
- lot · H1486גּוֹרָל gôwrâl
- tribe · H4294מַטֶּה maṭṭeh
- children · H1121בֵּן bên
- Judah · H3063יְהוּדָה Yᵉhûwdâh
- tribe · H4294מַטֶּה maṭṭeh
- children · H1121בֵּן bên
- Simeon · H8095שִׁמְעוֹן Shimʻôwn
- tribe · H4294מַטֶּה maṭṭeh
- children · H1121בֵּן bên
- Benjamin · H1144בִּנְיָמִין Binyâmîyn
- cities · H5892עִיר ʻîyr
- called · H7121קָרָא qârâʼ
- names · H8034שֵׁם shêm