1 Chronicles · chapter 6 · verse 67
1 Chronicles 6:67 in Malayalam
അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
Avarkku, sangketanagarangngalaaya ephrayeem malanaattile shekhemum pulpurangngalum geserum pulpurangngalum yokmeyaamum pulpurangngalum
1 Chronicles 6:67 in English
- King James Version (KJV)
- And they gave unto them, [of] the cities of refuge, Shechem in mount Ephraim with her suburbs; [they gave] also Gezer with her suburbs,
- World English Bible (WEB)
- They gave to them the cities of refuge, Shechem in the hill country of Ephraim with its pasture lands and Gezer with its pasture lands,
- American Standard Version (ASV)
- And they gave unto them the cities of refuge, Shechem in the hill-country of Ephraim with its suburbs; Gezer also with its suburbs,
- Bible in Basic English (BBE)
- And they gave them the town to which men might go in flight and be safe, Shechem in the hill-country of Ephraim with its outskirts, and Gezer with its outskirts,
- Darby Translation (DBY)
- they gave the city of refuge, Shechem and its suburbs in mount Ephraim; and Gezer and its suburbs,
- Webster's Bible (WBS)
- And they gave to them, [of] the cities of refuge, Shechem in mount Ephraim with its suburbs; [they gave] also Gezer with its suburbs,
- Young's Literal Translation (YLT)
- and they give to them the cities of refuge, Shechem and its suburbs in the hill-country of Ephraim, and Gezer and its suburbs,
Read in context
- 65യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
- 66കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
- 67അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
- 68ബേത്ത്-ഹോരോനും പുല്പുറങ്ങളും
- 69അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
Cross references
- Joshua 21:21 യോശുവ 21:21എഫ്രയീംനാട്ടിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
- Joshua 16:3 യോശുവ 16:3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- Joshua 16:10 യോശുവ 16:10എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തു വരുന്നു.
- Genesis 33:18 ഉല്പത്തി 33:18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.
- Joshua 20:7 യോശുവ 20:7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
- 1 Kings 9:16 1 രാജാക്കന്മാർ 9:16മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
- Genesis 35:4 ഉല്പത്തി 35:4അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.
- Joshua 12:12 യോശുവ 12:12എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;