1 Chronicles · chapter 6 · verse 57
1 Chronicles 6:57 in Malayalam
അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
Aharonte makkalkku avar sangketanagaramaaya hebronum libnayum atinte pulpurangngalum yattheerum estemovayum avayute pulpurangngalum
1 Chronicles 6:57 in English
- King James Version (KJV)
- And to the sons of Aaron they gave the cities of Judah, [namely], Hebron, [the city] of refuge, and Libnah with her suburbs, and Jattir, and Eshtemoa, with their suburbs,
- World English Bible (WEB)
- To the sons of Aaron they gave the cities of refuge, Hebron, Libnah also with its pasture lands, Jattir, Eshtemoa with its pasture lands,
- American Standard Version (ASV)
- And to the sons of Aaron they gave the cities of refuge, Hebron; Libnah also with its suburbs, and Jattir, and Eshtemoa with its suburbs,
- Bible in Basic English (BBE)
- And to the sons of Aaron they gave Hebron, the town to which men might go in flight and be safe, and Libnah with its outskirts, and Jattir, and Eshtemoa with its outskirts,
- Darby Translation (DBY)
- And to the children of Aaron they gave the city of refuge, Hebron; and Libnah and its suburbs, and Jattir, and Eshtemoa and its suburbs,
- Webster's Bible (WBS)
- And to the sons of Aaron they gave the cities of Judah, [namely] , Hebron, [the city] of refuge, and Libnah with its suburbs, and Jattir, and Eshtemoa, with their suburbs,
- Young's Literal Translation (YLT)
- And to the sons of Aaron they gave the cities of refuge: Hebron, and Libnah and its suburbs, and Jattir, and Eshtemoa and its suburbs,
Read in context
- 55അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു‒അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
- 56എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
- 57അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
- 58ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
- 59ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
Cross references
- Joshua 15:48 യോശുവ 15:48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
- Joshua 21:13–14 യോശുവ 21:13–14ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കൊലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും അതിന്റെ പുല്പുറങ്ങളും
- Joshua 15:42 യോശുവ 15:42ലിബ്ന, ഏഥെർ, ആശാൻ,
- 1 Chronicles 4:17 1 ദിനവൃത്താന്തം 4:17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
- Joshua 10:29 യോശുവ 10:29യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
- Numbers 35:13–15 സംഖ്യാപുസ്തകം 35:13–15നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം. യോർദ്ദാന്നക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.
- Joshua 21:19 യോശുവ 21:19അഹരോന്റെ മക്കളായ പുരോഹിതന്മാർക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
- Joshua 20:7–9 യോശുവ 20:7–9അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു. അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Original words (Hebrew)
- sons · H1121בֵּן bên
- Aaron · H175אַהֲרוֹן ʼAhărôwn
- gave · H5414נָתַן nâthan
- cities · H5892עִיר ʻîyr
- Hebron · H2275חֶבְרוֹן Chebrôwn
- refuge · H4733מִקְלָט miqlâṭ
- Libnah · H3841לִבְנָה Libnâh
- suburbs · H4054מִגְרָשׁ migrâsh
- Jattir · H3492יַתִּיר Yattîyr
- Eshtemoa · H851אֶשְׁתְּמֹעַ ʼEshtᵉmôaʻ
- suburbs · H4054מִגְרָשׁ migrâsh