1 Chronicles · chapter 7 · verse 1
1 Chronicles 7:1 in Malayalam
യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.
Yissaakhaarinte putranmaar: tolaa, poovaa, yaashoob, shimron ingngane naaluper.
1 Chronicles 7:1 in English
- King James Version (KJV)
- Now the sons of Issachar [were], Tola, and Puah, Jashub, and Shimron, four.
- World English Bible (WEB)
- Of the sons of Issachar: Tola, Puah, Jashub, and Shimron, four.
- American Standard Version (ASV)
- And of the sons of Issachar: Tola, and Puah, Jashub, and Shimron, four.
- Bible in Basic English (BBE)
- And of the sons of Issachar: Tola and Puah, Jashub and Shimron, four.
- Darby Translation (DBY)
- And the sons of Issachar were Tola and Puah, Jashub and Shimron, four.
- Webster's Bible (WBS)
- Now the sons of Issachar, [were] , Tola, and Puah, Jashub, and Shimron, four.
- Young's Literal Translation (YLT)
- And sons of Issachar; Tola, and Puah, Jashub, and Shimron, four.
Read in context
- 1യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.
- 2തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
- 3ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവു, യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേർ; ഇവർ എല്ലാവരും തലവന്മാരായിരുന്നു.