Numbers · chapter 26 · verse 23
Numbers 26:23 in Malayalam
യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;
Yissaakhaarinte putranmaar kutumbankutumbamaayi aarennaal: tolaavil ninnu tolaavyakutumbam; poovayilninnu poovyakutumbam;
Numbers 26:23 in English
- King James Version (KJV)
- [Of] the sons of Issachar after their families: [of] Tola, the family of the Tolaites: of Pua, the family of the Punites:
- World English Bible (WEB)
- The sons of Issachar after their families: of Tola, the family of the Tolaites; of Puvah, the family of the Punites;
- American Standard Version (ASV)
- The sons of Issachar after their families: [of] Tola, the family of the Tolaites; of Puvah, the family of the Punites;
- Bible in Basic English (BBE)
- The sons of Issachar by their families: of Tola, the family of the Tolaites: of Puvah, the family of the Punites:
- Darby Translation (DBY)
- The sons of Issachar, after their families: of Tola, the family of the Tolaites; of Puah, the family of the Punites;
- Webster's Bible (WBS)
- [Of] the sons of Issachar after their families: [of] Tola, the family of the Tolaites: of Pua, the family of the Punites:
- Young's Literal Translation (YLT)
- Sons of Issachar by their families; [of] Tola [is] the family of the Tolaite; of Pua the family of the Punite;
Read in context
- 21ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.
- 22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.
- 23യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;
- 24യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.
- 25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
Cross references
- Genesis 46:13 ഉല്പത്തി 46:13യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
- 1 Chronicles 7:1 1 ദിനവൃത്താന്തം 7:1യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.
- Genesis 30:17–18 ഉല്പത്തി 30:17–18ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു. അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
- Numbers 2:5 സംഖ്യാപുസ്തകം 2:5അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.