1 Chronicles · chapter 7 · verse 12
1 Chronicles 7:12 in Malayalam
ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
Eerinte putranmaar: shuppeem, huppeem;
1 Chronicles 7:12 in English
- King James Version (KJV)
- Shuppim also, and Huppim, the children of Ir, [and] Hushim, the sons of Aher.
- World English Bible (WEB)
- So were Shuppim, Huppim, the sons of Ir, Hushim, and the sons of Aher.
- American Standard Version (ASV)
- Shuppim also, and Huppim, the sons of Ir, Hushim, the sons of Aher.
- Bible in Basic English (BBE)
- And Shuppim and Huppim. The sons of Dan, Hushim his son, one.
- Darby Translation (DBY)
- And Shuppim, and Huppim, the children of Ir. — Hushim: the sons of Aher.
- Webster's Bible (WBS)
- Shuppim also, and Huppim, the children of Ir, [and] Hushim, the sons of Aher.
- Young's Literal Translation (YLT)
- And Shuppim and Huppim [are] sons of Ir; Hushim son of Aher.
Read in context
- 10യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
- 11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ.
- 12ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
- 13അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
- 14മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
Cross references
- Numbers 26:38–39 സംഖ്യാപുസ്തകം 26:38–39ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം; ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
- 1 Chronicles 7:15 1 ദിനവൃത്താന്തം 7:15എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.
- Genesis 46:21 ഉല്പത്തി 46:21ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.