Skip to content
ThuthiThuthiThuthi
1 Chronicles · chapter 7 · verse 14

1 Chronicles 7:14 in Malayalam

മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.

Manashsheyute putranmaar: avante veppaatti araamyastree prasavichcha asreeyel; aval gileyaadinte pitaavaaya maakheerineyum prasavichchu.

1 Chronicles 7:14 in English

King James Version (KJV)
The sons of Manasseh; Ashriel, whom she bare: ([but] his concubine the Aramitess bare Machir the father of Gilead:
World English Bible (WEB)
The sons of Manasseh: Asriel, whom his concubine the Aramitess bore. She bore Machir the father of Gilead.
American Standard Version (ASV)
The sons of Manasseh: Asriel, whom his concubine the Aramitess bare; she bare Machir the father of Gilead.
Bible in Basic English (BBE)
The sons of Manasseh by his servant-wife, the Aramaean woman: she gave birth to Machir, the father of Gilead;
Darby Translation (DBY)
The sons of Manasseh: Asriel, ...whom she bore; his Syrian concubine bore Machir the father of Gilead.
Webster's Bible (WBS)
The sons of Manasseh; Ashriel, whom she bore: ([but] his concubine the Aramitess bore Machir the father of Gilead:
Young's Literal Translation (YLT)
Sons of Manasseh: Ashriel, whom Jaladah his Aramaean concubine bare, with Machir father of Gilead.

Read in context

  1. 12ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
  2. 13അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
  3. 14മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
  4. 15എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.
  5. 16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
Read all of 1 Chronicles 7

Cross references

Original words (Hebrew)

1 Chronicles 7:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.