Skip to content
ThuthiThuthiThuthi
1 Chronicles · chapter 7 · verse 22

1 Chronicles 7:22 in Malayalam

അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.

Avarute pitaavaaya ephrayeem ereeya naal vilapichchukontirunnu; avante sahodaranmaar avane aashvasippippaan vannu.

1 Chronicles 7:22 in English

King James Version (KJV)
And Ephraim their father mourned many days, and his brethren came to comfort him.
World English Bible (WEB)
Ephraim their father mourned many days, and his brothers came to comfort him.
American Standard Version (ASV)
And Ephraim their father mourned many days, and his brethren came to comfort him.
Bible in Basic English (BBE)
And for a long time Ephraim their father went on weeping for them, and his brothers came to give him comfort.
Darby Translation (DBY)
And Ephraim their father mourned many days, and his brethren came to comfort him.
Webster's Bible (WBS)
And Ephraim their father mourned many days, and his brethren came to comfort him.
Young's Literal Translation (YLT)
And Ephraim their father mourneth many days, and his brethren come in to comfort him,

Read in context

  1. 20എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;
  2. 21അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ടു അവർ അവരെ കൊന്നുകളഞ്ഞു.
  3. 22അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.
  4. 23പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനർത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു.
  5. 24അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതു.
Read all of 1 Chronicles 7

Cross references

Original words (Hebrew)

1 Chronicles 7:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.