1 Chronicles · chapter 7 · verse 24
1 Chronicles 7:24 in Malayalam
അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതു.
Avante makal sheyeraa; aval taazhatteyum melatteyum bett-horonum ussen-sheyarayum panitu.
1 Chronicles 7:24 in English
- King James Version (KJV)
- (And his daughter [was] Sherah, who built Beth-horon the nether, and the upper, and Uzzen-sherah.)
- World English Bible (WEB)
- His daughter was Sheerah, who built Beth Horon the lower and the upper, and Uzzen Sheerah.
- American Standard Version (ASV)
- And his daughter was Sheerah, who built Beth-horon the nether and the upper, and Uzzen-sheerah.
- Bible in Basic English (BBE)
- And his daughter was Sheerah, the builder of Beth-horon the lower and the higher, and Uzzen-sheerah.
- Darby Translation (DBY)
- And his daughter was Sheerah; and she built Beth-horon the nether, and the upper, and Uzzen-sheerah.
- Webster's Bible (WBS)
- (And his daughter [was] Sherah, who built Beth-horon the nether, and the upper, and Uzzen-sherah.)
- Young's Literal Translation (YLT)
- and his daughter [is] Sherah, and she buildeth Beth-Horon, the lower and the upper, and Uzzen-Sherah —
Read in context
- 22അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.
- 23പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനർത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു.
- 24അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതു.
- 25അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
- 26അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;
Cross references
- Joshua 16:5 യോശുവ 16:5എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
- Joshua 16:3 യോശുവ 16:3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 2 Chronicles 8:5 2 ദിനവൃത്താന്തം 8:5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
- Joshua 10:10 യോശുവ 10:10യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
- 1 Kings 9:17 1 രാജാക്കന്മാർ 9:17അങ്ങനെ ശലോമോൻ ഗേസെരും