1 Chronicles · chapter 8 · verse 39
1 Chronicles 8:39 in Malayalam
അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
Avante sahodaranaaya eshekkinte putranmaar: avante aadyajaatan oolaam; rantaaman yevoosh, moonnaaman eleephelett.
1 Chronicles 8:39 in English
- King James Version (KJV)
- And the sons of Eshek his brother [were], Ulam his firstborn, Jehush the second, and Eliphelet the third.
- World English Bible (WEB)
- The sons of Eshek his brother: Ulam his firstborn, Jeush the second, and Eliphelet the third.
- American Standard Version (ASV)
- And the sons of Eshek his brother: Ulam his first-born, Jeush the second, and Eliphelet the third.
- Bible in Basic English (BBE)
- And the sons of Eshek his brother: Ulam his oldest son, Jeush the second, and Eliphelet the third.
- Darby Translation (DBY)
- And the sons of Eshek his brother were Ulam his firstborn, Jeush the second, and Eliphelet the third.
- Webster's Bible (WBS)
- And the sons of Eshek his brother [were] , Ulam his first-born, Jehush the second, and Eliphelet the third.
- Young's Literal Translation (YLT)
- And sons of Eshek his brother: Ulam his first-born, Jehush the second, and Eliphelet the third.
Read in context
- 37അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
- 38അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
- 39അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
- 40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.