1 Chronicles · chapter 8 · verse 40
1 Chronicles 8:40 in Malayalam
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Oolaaminte putranmaar paraakramashaalikalum villaalikalum aayirunnu; avarkku anekam putranmaarum patranmaarum untaayirunnu. Avarute sankhya noottampatu. Ivar ellaavarum benyaameenyasantatikal.
1 Chronicles 8:40 in English
- King James Version (KJV)
- And the sons of Ulam were mighty men of valour, archers, and had many sons, and sons’ sons, an hundred and fifty. All these [are] of the sons of Benjamin.
- World English Bible (WEB)
- The sons of Ulam were mighty men of valor, archers, and had many sons, and grandsons, one hundred fifty. All these were of the sons of Benjamin.
- American Standard Version (ASV)
- And the sons of Ulam were mighty men of valor, archers, and had many sons, and sons’ sons, a hundred and fifty. All these were of the sons of Benjamin.
- Bible in Basic English (BBE)
- And the sons of Ulam were men of war, bowmen, and had a great number of sons and sons' sons, a hundred and fifty. All these were the sons of Benjamin.
- Darby Translation (DBY)
- And the sons of Ulam were mighty men of valour, archers; and they had many sons, and sons' sons, a hundred and fifty. All these were of the sons of Benjamin.
- Webster's Bible (WBS)
- And the sons of Ulam were mighty men of valor, archers, and had many sons, and sons' sons a hundred and fifty. All these [are] of the sons of Benjamin.
- Young's Literal Translation (YLT)
- And the sons of Ulam are men mighty in valour, treading bow, and multiplying sons and son's sons, a hundred and fifty. All these [are] of the sons of Benjamin.
Read in context
- 38അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
- 39അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
- 40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Cross references
- Psalm 127:3–5 സങ്കീർത്തനങ്ങൾ 127:3–5മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.
- Psalm 128:3–6 സങ്കീർത്തനങ്ങൾ 128:3–6നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും. നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
- 1 Chronicles 12:2 1 ദിനവൃത്താന്തം 12:2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്വാനും സമർത്ഥന്മാരുമായിരുന്നു:‒ ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,
- 2 Chronicles 14:8 2 ദിനവൃത്താന്തം 14:8ആസെക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
Original words (Hebrew)
- sons · H1121בֵּן bên
- Ulam · H198אוּלָם ʼÛwlâm
- mighty · H1368גִּבּוֹר gibbôwr
- men · H582אֱנוֹשׁ ʼĕnôwsh
- valour · H2428חַיִל chayil
- archers · H1869דָּרַךְ dârak
- many · H7235רָבָה râbâh
- sons · H1121בֵּן bên
- sons’ · H1121בֵּן bên
- sons · H1121בֵּן bên
- hundred · H3967מֵאָה mêʼâh
- fifty · H2572חֲמִשִּׁים chămishshîym
- sons · H1121בֵּן bên
- Benjamin · H1144בִּנְיָמִין Binyâmîyn